¡Sorpréndeme!

ഒരു കിലോയോളം ഇറച്ചിയും പിടികൂടി | Oneindia Malayalam

2018-08-04 280 Dailymotion

Catching python in Malappuram nd got arrested police
പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിക്കുകയായിരുന്ന നാലുപേരെ വനംവകുപ്പ് പിടികൂടി. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭരം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങക്കോട് സ്വദേശികളായ എടവപ്പറമ്പില്‍ സതീശന്‍ (30), പുത്തന്‍പുരക്കല്‍ രതീഷ് (30), അന്പലത്തില്‍ പ്രദീപ് (27), അമ്പായത്തൊടി ദിനേശ് (33) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫീസര്‍ സി. അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.
#Python